ദേവസ്വം മന്ത്രിയുടെ പ്രസംഗത്തില് നിന്നും.
1. ശാന്തിക്കാര്‍ ക്ലാസ് ഫോര്‍ പട്ടികയിലാണെന്ന കാര്യം ഇപ്പോഴാണറിയുന്നത്. .....
2. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഹിന്ദുക്കളായിരിക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ഹിന്ദുക്കളായിരിക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്.
3. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കു ജോലി സംവരണം വേണമെന്നാണ് ഇടതു നിലപാട്.
4. 70 ദിവസംകൊണ്ടു ശബരിമലയില്‍നിന്നു മൂന്നരക്കോടി രൂപ ലഭിച്ചു.
5. പുതുതായി ദേവസ്വങ്ങളെ ഏറ്റെടുക്കാന്‍ ഉദ്ദേശമില്ല. ഉള്ളതു നന്നായി സംരക്ഷിക്കും.
screenshot
Subscribe to:
Post Comments (Atom)
No comments:
Post a Comment